JUDICIALവണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതി അര്ജുന് 10 ദിവസത്തിനകം കട്ടപ്പന കോടതിയില്‍ നേരിട്ട് ഹാജരാകണം; വിട്ടുനിന്നാല്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി വീണ്ടും ഹാജരായി ജാമ്യമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുന്നത് അപൂര്‍വ്വ നടപടി; ഇടപെടലില്‍ പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 10:45 PM IST